Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 20:19 IST
Share News :
ചാവക്കാട്:ഇരട്ടപ്പുഴ വേദവ്യാസ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ആനന്ദ് പണിക്കൻ അധ്യക്ഷത വഹിച്ചു.നാട്ടുകാരനും സിആർപിഎഫ് ഛത്തീസ്ഗഡ് ജവാനുമായ വൈശാഖ്,ഭാര്യ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം ചിന്നു കൃഷ്ണയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.രാജു ശിവാനന്ദ്,എ.ആർ.രതീഷ്,പ്രദീപ് കുന്നത്ത്,വർഷാമണികണ്ഠൻ,കെ.എ. ജയതിലകൻ,സി.എസ്.സുനിൽകുമാർ,ആർ.വി.ഹരിദാസ്,സുനിൽ കാരയിൽ,സോമൻ,ദിലീപ് അമ്പലപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.