Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യ ബ്ലോക്ക് പ്രതിപക്ഷത്തിരിക്കും.

05 Jun 2024 21:24 IST

Enlight News Desk

Share News :


ന്യൂ ഡൽഹി: പ്രതിപക്ഷത്തിരിക്കാൻ തന്നെയാണ് ഇന്ത്യ മുന്നണിയുടെ തീരുമാനമെന്ന് സൂചന നൽകി മല്ലികാർജുൻ ഖർഗെ

ഇന്ത്യ മുന്നണിയുടെ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഈ സൂചന നൽകിയത്.

എൻ ഡി എ യുടെ ഭാ​ഗമായുള്ള കക്ഷികളെ അടർത്തി സർക്കാരുണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചരണം ഉണ്ടായിരുന്നു.

എന്നാൽ ഇത് സംമ്പന്ധിച്ച് വ്യക്തമായ സൂചന നൽകിയില്ല.

Follow us on :

More in Related News