Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന്റെ നിറവിലേക്ക് ഇനയറയും നൽകി തന്നാലായത്

09 Aug 2024 09:11 IST

WILSON MECHERY

Share News :

ചാലക്കുടി:

വയനാട്ടിലെ കുറവുകൾ നിറവ് ആക്കുന്നതിനായിചാലക്കുടി ക്രസന്റ് സ്കൂൾ യുകെജി വിദ്യാർത്ഥിനി ഇനയറ ഇജാസും തന്നാലായത് നൽകി മാതൃകയായി. നാല് വർഷമായി കൂട്ടിവച്ച തന്റെ സമ്പാദ്യ കുടുക്ക വയനാട്ടിലെ ദുരിത ബാധിർക്ക് നൽകുവാനായിക്ലാസ്സ് ടീച്ചർ റീജക്ക് കൈമാറുകയുണ്ടായി. നടുമുറ്റം സാംസ്ക്കാരിക വേദി സിക്രട്ടറി ടി.ജെ. ആസാദിന്റെ കൊച്ചുമകളാണ്

ഇനയറ ഇജാസ്

Follow us on :

More in Related News