Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2026 18:23 IST
Share News :
ചാവക്കാട്:വായനദിനത്തോടനുബന്ധിച്ച് പി.എൻ.പണിക്കർ ചരമദിനം പുന്ന പബ്ലിക് ലൈബ്രറിയിൽ അക്ഷര ദീപം കൊളുത്തി ആചരിച്ചു.ലൈബ്രറി വൈസ് പ്രസിഡൻ്റ് എം.ബി.സുധീർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ടി.ജെ.പ്രമോദ്,ഭരണസമിതി അംഗങ്ങളായ പി.കെ.ഷെക്കീർ,സി.ബക്കർ,ഷാജിത ഷെരീഫ്,സി.സലിം,ചാവക്കാട് നഗരസഭ 5-ആം വാർഡ് കൗൺസിലർ സീന നൗഷാദ്,ലൈബ്രേറിയൻ വനജസുബ്രഹ്മണ്യൻ,ഇ.വി.ശശി,എം.ടി.വിജയൻ,വി.പി.റഷീദ്,ടി.എ.മോഹനൻ,കെ.കെ.സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.