Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 11:33 IST
Share News :
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് മുന്നിൽ കാർ ഡിവൈഡറിൽ ഇടിച്ച് സർവ്വീസ് റോഡിലേക്ക് പതിച്ചു. ഇന്നു രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.
തമിഴ്നാട് രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപെട്ടത്.കാസർകോടേക്ക്
പോവുകയായിരുന്നു.യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. കാറിന്റെ മുൻഭാഗം തകർന്നു.
Follow us on :
Tags:
More in Related News
Please select your location.