Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിനായി സഹായം; യൂത്ത് കോൺഗ്രസിന്റെ ഭവനസന്ദർശനത്തിന് തുടക്കമായി.

21 Aug 2024 06:24 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



മുണ്ടക്കയം' വയനാടിന്റെ ദുരന്ത മേഖലയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ഭവനങ്ങൾ വെച്ച് കൊടുക്കുന്നതിന്റെ ഭാഗമായി മുണ്ടക്കയം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി പഴയ പത്ര കടലസുകൾ സമാഹരിക്കുന്നതിന് തുടക്കമായി. മുണ്ടക്കയത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ പക്കൽ നിന്നും ആദ്യ ഘട്ടമായി പഴയ പത്രക്കടലാസുകൾ യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ഏറ്റു വാങ്ങി. പരിപാടികളുടെ ഉദ്ഘാടനം അന്റോആന്റണി. എം. പി. നിർവഹിച്ചു. മുണ്ടക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ്‌ നോ ടൊപ്പം അണിചേർന്നു. എല്ലാവരും ഒറ്റകെട്ടായി നിന്ന് ഈ ദൗത്യത്തിൽ അണിചേരണമെന്ന് എം. പി. പറഞ്ഞു. ഇതിനോടാനുബന്ധിച്ചു നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അച്ചു ഷാജി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി റോണി. കെ. ബേബി, കെ. എസ്. രാജു, നൗഷാദ് വെംബ്ലി, വി. ടി. അയൂബ്ഖാൻ, ബോബി. കെ. മാത്യു, സെബാസ്റ്റ്യൻ ചുള്ളിത്തറ, ബി. ജയചന്ദ്രൻ, ബെന്നി ചേറ്റു കുഴി, ടി. ടി. സാബു, അബു ഉബൈദ്, കെ. കെ. ജനാർദ്ദനൻ, അഡ്വ. റെമിൻ രാജൻ, അരുൺ കൊക്കപ്പള്ളി, രഞ്ജിത്കുര്യൻ, റോസമ്മ ജോൺ, സിനിമോൾ തടത്തിൽ, മറിയാമ്മ ആന്റണി,ഫ്ലോറി ആന്റണി, അഡ്വ ജോസി ആന്റണി, വി. ഡി. പ്രകാശ്, ഷാന്റി പൂവക്കുളം, ഷാജി കരിന്തകരാകുന്നേൽ, മോനിച്ചൻ, ലൂയ്‌സ്, അഷറഫ് കല്ലുപുരക്കൽ, ഏ. ജെ. ജോൺ, സാബു മടി കാങ്കൽ, ടോമി താമരശ്ശേരി, മാത്തു കുട്ടി ഒലി ക്കൽ, ടി. ഡി. അരവിന്ദാക്ഷൻ, ഡോ: എൻ.എസ്. ഷാജി, ബിജു ചെളികുഴി, ടിൻസ്, ദിവാകരൻ, രാജു വിജയ, ഔസെപ്പച്ചൻ, തോമസ്പനമറ്റo, സുധാകരൻ, വിനോഭ ൻ, മനോജ്‌ ആലക്കൽ, കൃഷ്ണൻകുട്ടി, രാജപ്പൻ ഇലവും കുന്നേൽ, ഷാജി പുല്ലോളിൽ, ജോസേകുളത്തുങ്കൽ, ബിനു തോമസ്, ഷമീർവരിക്കാനി എന്നിവർ പങ്കെടുത്തു

Follow us on :

More in Related News