Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നാമതും പ്രധാനമന്ത്രി സ്ഥാനമേൽക്കുന്ന നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ എം ഭക്തവത്സലൻ

09 Jun 2024 14:25 IST

- Jithu Vijay

Share News :


മലപ്പുറം : ലോകസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുതിയ മാനം നൽകി രാഷ്ട്രസുരക്ഷയ്ക്കും ദേശീയ ഉന്നമനത്തിനുംആവേശവും പകരുകയും അരാഷ്ടീയ വാദികളുടെ ജാതിക്കോട്ടകൾ തകർത്ത് ഭീകരവാദികളേയും രാജ്യദ്രാഹികളേയും വിറപ്പിച്ച ദേശസ്നേഹികൾ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് വീണ്ടും കെെ പിടിച്ചുയർത്തിയ ഭാരത മാതാവിന്റെ ഭഗീരത പുത്രൻ പകരക്കാരനില്ലാത്ത അമരക്കാരൻ ലോക നേതാവ് നരേന്ദ്ര മോദിക്ക് ഹനുമാൻ സേന ഭാരത് ആശംസകൾ നേരുന്നു. ഈ കലികാലത്ത് കാലം കാത്തു വെച്ച കാവ്യ നീതിയാണ്.നിങ്ങളാണ് ശരിയെന്ന് ജനങ്ങൾ വീണ്ടും തെളിയിച്ചു. ഇച്ഛാശക്തി, ജ്ജാന ശക്തിയുമുള്ള ഹനുമാൻ ജിയുടെ ഭക്തൻമാർ നിങ്ങളുടെ കരങ്ങൾക്ക് കരുത്ത് പകരാൻ കൂടെ നിൽക്കുമെന്ന് ഹനുമാൻ സേന ഭാരത്

ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു. 

  


Follow us on :

More in Related News