Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെന്റ്റ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ ബിരുദദാന ചടങ്ങ് നാളെ

05 Sep 2024 17:09 IST

WILSON MECHERY

Share News :


ചാലക്കുടി : സെൻ്റ് ജെയിംസ് മെഡിക്കൽ അക്കാദിമിയിൽ ബിരുദദാനചടങ്ങ് നാളെ. കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2:30 നു ആരഭിക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ.ജോസ് മാളിയേക്കാൻ , അധ്യക്ഷത വഹിക്കും മാർ പോളി കണ്ണുക്കാടൻ (മെത്രാൻ, ഇരിങ്ങാലക്കുട രൂപത, രക്ഷാധികാരി, സെൻ്റ് ജെയിംസ് ഹോസ്‌പിറ്റൽ ട്രസ്‌റ്റ്) ഉദ്ഘാടന കർമ്മം നിർവഹിക്കും.

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. ജയശേഖർ, ചുണങ്ങം വേലി കാർമൽ കോളജ് ഓഫ് ന ഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രഭ ഗ്രേയ്‌സ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

അസോസിയേറ്റ് ഡയറക്ടർ ഫാ. മനോജ് മേയ്ക്കാടത്ത്, പ്രി ൻസിപ്പൽമരായ പ്രഫ. ഡോ. കെ. കൃഷ്ണകുമാർ, സിസ്റ്റർ ഡോ. ജിജിമോൾ, സിസ്റ്റർ സിംഫോണിയ, ഡോ. കവിത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News