Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും. ഉദ്ധ്യോഗസ്ഥര്‍ രാജ്ഭവനിലേക്കില്ല

08 Oct 2024 11:12 IST

Shafeek cn

Share News :

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും. ഉദ്ധ്യോഗസ്ഥര്‍ രാജ്ഭവനിലേക്കില്ല. വരില്ലെന്ന് പറയാൻ സർക്കാരിന് അധികാരമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിൽ പോകേണ്ടതില്ലെന്ന് സർക്കാർ.


വിളിപ്പിക്കാൻ ​ഗവർണർക്ക് അധികാരമുള്ളത് പോലെ പോകേണ്ടെന്ന് പറയാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് നിലപാട്. ഇന്ന് വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തി പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനായിരുന്നു നിർദേശം.

Follow us on :

More in Related News