Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- വൈക്കം കിഴക്കേനട വരിയംപ്ലാവിൽ വീട്ടിൽ ഉഷ (62).

23 Aug 2026 18:11 IST

santhosh sharma.v

Share News :

വൈക്കം: കിഴക്കേനട വരിയംപ്ലാവിൽ വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ - ഉഷ (62) നിര്യാതയായി. സംസ്ക്കാരം നാളെ ( ഓഗസ്റ്റ് - 24) തിങ്കളാഴ്ച ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. മകൻ - ഗോകുൽ (അപ്പു).

കേന്ദ്രം ഉറപ്പ് പാലിച്ചില്ല; വീണ്ടും രാജ്യവ്യാപക സമരത്തിന് CJP


Follow us on :

More in Related News