Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.കെ. ആയിഷബി (69) അന്തരിച്ചു

23 Aug 2026 19:53 IST

NewsDelivery

Share News :

കാരപ്പറമ്പ്: മൂച്ചിങ്ങൾ പറമ്പിൽ ആയിഷാ മഹലിൽ സി.കെ. ആയിഷബി (69) അന്തരിച്ചു. പരേതനായ മരക്കാംകണ്ടി ഇമ്പിച്ചി കോയട്ടിയുടെ ഭാര്യയാണ്.

മക്കൾ: മുസാഫിർ അഹമ്മദ് (ലാമിയ ഏജൻസി), മുബഷിറ, മുസദ്ദിഖ് അഹമ്മദ് (ഖത്തർ), മുഹ്സിന.

മരുമക്കൾ: നൗഫൽ (ഇൻലാൻഡ് പെയിന്റ്), റഫിയുദ്ദീൻ (ദുബൈ), സഫീന, രേഷ്മ.

കബറടക്കം: ബുധനാഴ്ച, 2026 ആഗസ്റ്റ് 26ന്, പഞ്ചാബിലെ ഖാദിയാൻ ബഹിഷ്തി മഖ്ബറയിൽ.

Follow us on :

More in Related News