Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2026 15:46 IST
Share News :
വൈക്കം: വൈക്കം താലൂക്ക് ഗവ. ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറിലായി ഒരു മാസം കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാത്ത വൈക്കം നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ എക്‌സി. അംഗം എ.എസ് ഹരിമോന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.എം സോജിമോന്‍ അധ്യക്ഷത വഹിച്ചു. എസ് ആദര്‍ശ്, പി.എസ് അര്‍ജുന്‍ തുടങ്ങിയവർ പ്രസംഗിച്ചു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.