Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 19:40 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കടുത്തുരുത്തി സെക്ടറിലെ 35 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നു ദിവസം മുട്ട വിതരണം നടത്തുന്നതിന് താല്പര്യമുള്ള കെപ്‌കോ, പ്രാദേശിക മുട്ട വിതരണക്കാർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്നു ടെണ്ടർ ക്ഷണിച്ചു. ഒക്‌ടോബർ എഴ് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 9188959698,4829-283460
കടുത്തുരുത്തി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കടുത്തുരുത്തി സെക്ടറിലെ 35 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നു ദിവസം പാൽ വിതരണം നടത്തുന്നതിന് താല്പര്യമുള്ള ക്ഷീര സൊസൈറ്റികൾ, പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്നു ടെണ്ടർ ക്ഷണിച്ചു. ഒക്‌ടോബർ എഴ് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 9188959698,4829-283460.
Follow us on :
Tags:
More in Related News
Please select your location.