Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 20:31 IST
Share News :
തലയോലപ്പറമ്പ്: ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി അഗതികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത് തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ്.
തലയോലപ്പറമ്പ് പഞ്ചായത്തിലെ 8-ാം വാർഡിലെ അഗതി കേന്ദ്രമായ അമൽ നികേതനത്തിലെ എന്തേവാസികൾക്കാണ് ഉച്ചഭക്ഷണം നൽകിയത്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വി.പി ഉണ്ണികൃഷ്ണൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.വി വിനോദ് ബാബു, ക്ലബ്ബ് ഭാരവാഹികളായ പ്രിമ ഇന്ദുരാജ്, ഹേമ രാജേഷ്, സുശീല ഉണ്ണികൃഷ്ണൻ, സിസ്റ്റർ റെമിലിയ തുടങ്ങിയവർ പ്രസംഗിച്ചു. അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചും ഉല്ലാസ പരിപാടികൾക്ക് സമയം ചിലവഴിച്ച ശേഷവുമാണ് ക്ലബ്ബ് അംഗങ്ങൾ മടങ്ങിയത്.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.