Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2026 10:26 IST
Share News :
കോഴിക്കോട് : കേരളത്തിൻ്റെ കുംഭമേളയായ "തിരുന്നാവായ മഹാമാഘ മഹോത്സവം" തടയാൻ ശ്രമിച്ചാൽ നേരിടും. ഹനുമാൻസേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ മുന്നറിയിപ്പ് നൽകി.
ഈ വിശുദ്ധ മഹോൽസവത്തിൻ്റെ ശുദ്ധിയും, സുരക്ഷയും, മഹത്വവും കാക്കുവാൻ ശ്രീ ഹനുമാൻ്റെ പദങ്ങളിൽ സാക്ഷ്യം ചെയ്ത് ഹനുമാൻസേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
Please select your location.