Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധനസഹായ വിതരണം നടത്തി

05 Mar 2025 13:20 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ : ഗുരുതരമായ രോഗം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമായവർക്കും ചികിത്സയ്ക്ക് പ്രയാസമനുഭവിക്കുന്നവർക്കും അംഗ സമാശ്വാസപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാറിൻ്റെയും സഹകരണവകുപ്പിൻ്റേയും സഹകരണത്തോടെ മേപ്പയൂർ സർവീസ് സഹകരണ ബേങ്ക് ധനസഹായ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബേങ്ക് പ്രസിഡൻ്റ് കെ. രാജീവൻ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ആർ.വി. അബ്ദുള്ള , ബാബു കാരയിൽ സെക്രട്ടറി ഇൻ ചാർജ്ജ് കെ. അഖിൽ, പി. ജിൻഷ , സുനിൽ ഓടയിൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News