Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകരെ ആദരിച്ചു

17 Aug 2024 19:58 IST

MUKUNDAN

Share News :

ചാവക്കാട്:കർഷക മോർച്ച ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു.കർഷകമോർച്ച ചാവക്കാട് മണ്ഡലം പ്രസിസന്റ് വിനോദ് മാട്ടുമ്മൽ,ചാവക്കാട് മണ്ഡലം പ്രഭാരി എ.വേലായുധകുമാർ,ഒബിസി മോർച്ച ജില്ല ജില്ലാ വൈസ് പ്രസിസന്റ് കെ.ജി.രാധാകൃഷ്ണൻ,മണ്ഡലം സെക്രട്ടറി എം.എൽ.ഷാജി,ബിജെപി ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിസന്റ് ദേവാനന്ദൻ,സെക്രട്ടറി വത്സലൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News