Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2026 17:51 IST
Share News :
കൊക്കയാർ.. കൊക്കയാർ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം ജില്ലാ പഞ്ചായത്തംഗം മിനി സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി.സുഗുണന്റെ അധ്യക്ഷതയിൽ മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് വെംബ്ലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജൻ എന്നിവർ ആദരിച്ചു.പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ജോബി ഡോമിനിക്, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ ,ജോബി ഡോമിനിക്, അഞ്ജു രാജേഷ്, അംഗങ്ങളായ കെ.എൽ ദാനിയേൽ, സിജോ ഉള്ളാട്ട്, കോശി മത്തായി, പി.ടി. അമ്പിളി , സോണിയ ഹാറൂൺ, ജെസമ്മ തോമസ്,സ്റ്റാൻലി സണ്ണി, ഷാലിയ ബിജു, ശോഭന ഹരിഷ് , ബാങ്ക് പ്രസിഡന്റ് സന്ധ്യ കമൽ ദാസ്, സി.ഡി.എസ്. ചെയർ പേഴ്സൺ, പ്രീയമോഹനൻ, കൃഷി ആഫീസർ സുരേഷ് , തുമ്പി വിശ്വനാഥ്, എന്നിവർ സംസാരിച്ചു. എസ്.എസ്. എൽ.സി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സമ്മേളനത്തിൽ ആദരിച്ചു
Follow us on :
Please select your location.