Tue May 13, 2025 9:44 AM 1ST
Location
Sign In
04 Jan 2025 15:07 IST
Share News :
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. അഞ്ച് തൊഴിലാളികൾ മരിച്ചു.
നിരവധി പേർക്ക് പരിക്കേറ്റു. രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്
പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പൊട്ടിത്തെറിയുടെ കാരണവും നാശനഷ്ടത്തിൻ്റെ വ്യാപ്തിയും പരിശോധിച്ച് വരികയാണ്
Follow us on :
Tags:
More in Related News
Please select your location.