Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് 802ഗ്രാം ലഹരി മിഠായിയുമായി പ്രായപൂർത്തിയാകാത്ത 3പേർ എക്സൈസ് പിടിയിൽ.

11 Aug 2026 23:42 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് ചുങ്കം ഭാഗത്ത് നിന്നും 802ഗ്രാം ലഹരി മിഠായി എക്സൈസ് പിടികൂടി. വൈക്കം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെ നടത്തിയ റെയ്‌ഡിൽ പ്രായപൂർത്തിയാകാത്ത 3പേരിൽ നിന്നായി 155 മിഠായികളാണ് പിടിച്ചെടുത്തത്. ലഹരി മിഠായി കൈവശം വച്ചതിന് എൻഡിപിഎസ് ആക്ട് പ്രകാരം 3പേരുടെ പേരിലും കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ടി.എ.പ്രമോദിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Follow us on :

More in Related News