Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ.എം. ബദ്റുദ്ദീൻ ആൻഡ് പാർട്ണേഴ്സ് എൽഎൽസി 45 വർഷത്തെ ജൈത്രയാത്രയോടൊപ്പം പുതിയ അധ്യായത്തിന് തുടക്കം

11 Oct 2026 17:25 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ എൻജിനീയറിങ് രംഗത്ത് 45 വർഷത്തെ വിശ്വാസ്യതയുടെയും സേവന പാരമ്പര്യത്തിന്റെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് ഇ.എം. ബദ്റുദ്ദീൻ ആൻഡ് പാർട്ണേഴ്സ് എൽഎൽസി (E M Badhrudeen & Partners LLC) സോഫ്റ്റ് ഓപ്പണിങ് ആഘോഷിച്ചു.

സ്ഥാപനത്തിന്റെ 45 വർഷത്തെ യാത്രയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള പുതിയ ചുവടുവെപ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്ഥാപനത്തിന്റെ വളർച്ചയിലും വിജയത്തിലും പങ്കാളികളായ എല്ലാവർക്കും അധികൃതർ നന്ദി അറിയിച്ചു.

വിശ്വാസ്യതയും മികവും മുൻനിർത്തിയുള്ള നാലര പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രതീക്ഷയും പുതിയ തുടക്കത്തിലൂടെ സ്ഥാപനം പങ്കുവെച്ചു

.

Follow us on :

More in Related News