Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.വി.കരുണാകരനെ അനുസ്മരിച്ചു.

11 Oct 2026 14:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.വി.കരുണാകരന്റെ എട്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. കെ.സിയാദ് ബഷീർ, ഷൈൻ പ്രകാശ്,

എം.ജെ. ജോർജജ്, ജോസ് വേലിക്കകം, പി.വി.സുരേന്ദ്രൻ, മോഹൻ കെ തോട്ടുപുറം, എം. ശശി, ആർ.അനീഷ്, അഡ്വ. ശ്രീകാന്ത് സോമൻ, സന്തോഷ് ശർമ്മ, പോൾ തോമസ്, വി.ടി ജയിംസ്, പി.പി.പത്മനന്ദനൻ, ധന്യ സുനിൽ, വനജ അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മറ്റി, കെ. വി കരുണാകരൻ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലും പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News