Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2026 13:47 IST
Share News :
തിരൂരങ്ങാടി : മലപ്പുറം തെന്നലയിൽ മുസ്‌ലിം ലീഗ് നേതാക്കളുടെ വീടുകളിൽ
ഇ ഡി റെയ്ഡ് തുടരുന്നു. തെന്നല സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടാണ് മുൻ ആറോളം
മുസ്‌ലിം ലീഗ് ഡയറക്ടറുമാരുടെ വീടുകളിൽ പരിശോധനകൾ നടക്കുന്നത്
തെന്നല സർവീസ് ബാങ്കിൽ കോടി കണക്കിന് രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നിരുന്നു. മുസ്‌ലിം ലീഗ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്ക് കീഴിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ഒരേ സമയം 6 പേരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്
Follow us on :
Tags:
More in Related News
Please select your location.