Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 19:34 IST
Share News :
മലപ്പുറം : നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഇന്ന്
ഉച്ചയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടെ ബൈക്കിൽ നിന്ന് തീ പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Follow us on :
Tags:
More in Related News
Please select your location.