Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു

10 Jul 2024 14:27 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: അൽ ദഖിലിയ ഗവർണറേറ്റിലെ ബിഡ്ബിഡ് വിലായത്തിൽ എണ്ണ ടാങ്കർ മറിഞ്ഞതിനെ തുടർന്ന് തീപിടിച്ച് ട്രക്ക് ഡ്രൈവർ മരിച്ചുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.

മണിക്കൂറുകൾ എടുത്താണ് അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചത്. 

ബിഡ്ബിഡിലെ എക്സ് പ്രസ് വേയിലേക്കുള്ള പാലത്തിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അപകടം. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News