Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 18:13 IST
Share News :
ചാവക്കാട്:കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.ഹഫ്സ ഷിഹാബ് ചാവക്കാടിന് അഭിമാനമായി.മേഴത്തൂർ കോടനാട് കാട്ടത്തയിൽ അലിഹാജി,പരേതയായ സുഹറ ദമ്പതികളുടെ മകളും,ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ കെ.എം.ഷിഹാബിൻ്റെ ഭാര്യയുമാണ് ഡോ.ഹഫ്സ ഷിഹാബ്.ഏക മകൾ:ഇഷാൽ പർവീൻ.
Follow us on :
Tags:
More in Related News
Please select your location.