Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -വൈക്കം അർബൻ ബാങ്ക് റിട്ടേഡ് അസി. രജിസ്ട്രാർ പൊതി രവി മന്ദിരത്തിൽ രവീന്ദ്രനാഥൻ നായർ (86).

18 Dec 2024 08:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കം അർബൻ ബാങ്ക് റിട്ടേഡ് അസി. രജിസ്ട്രാർ പൊതി രവി മന്ദിരത്തിൽ രവീന്ദ്രനാഥൻ നായർ (86). ബാംഗ്ലീഷിൽ നിര്യാതനായി. സംസ്കാരം ഇന്ന് (ഡിസംബർ 18 ) ബുധനാഴ്ച വൈകിട്ട് 3 ന് ബാംഗ്ലൂരിൽ വച്ച് നടക്കും. ഭാര്യ - തുളസിക്കുട്ടി അമ്മ (റിട്ടേഡ് എച്ച് എസ് എ). മക്കൾ - ജയമോഹൻ (കാനഡ), ബിജുമോഹൻ, ബാംഗ്ലൂർ), രജിമാേഹൻ (യുഎസ്എ),

ബിന്ദു ഷൈലേന്ദർ (ബാംഗ്ലൂർ).

മരുമക്കൾ -ജിജി ജയമോഹൻ, ജ്യോതി ബിജുമോഹൻ, പ്രിയ രജിമോഹൻ

ഷെെലേന്ദർ.

Follow us on :

More in Related News