Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 19:15 IST
Share News :
ചാലക്കുടി :
ചുമട്ടുതൊഴിലാളികളെ ചൂഷണത്തിൽ നിന്ന് മുക്തമാക്കുക
ക്ഷേമനിധി അന്കൂല്യങ്ങൾ വർദ്ധിപ്പിക്കുക സകാറ്റേഡ്മേഖലയിലെ രജിസ്ട്രേഷൻ ക്ഷേമനിധിഅനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക ഇഎസ്ഐ പദ്ധതി നടപ്പിലാക്കുക
സകാറ്റേഡ് വിഭാഗം തൊഴിലാളികൾക്കായി ക്ഷേമ പദ്ധതികൾ പരിഷ്കരിക്കുക
എൻ എഫ് എസ് എ തൊഴിലാളികളുടെ കൂലി നിരക്ക് വർധിപ്പിക്കുക എന്ന് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ intuc ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ചാലക്കുടി ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിന്റെ മുമ്പാകെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ചാലക്കുടി ഐഎൻടിയുസി
നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് മണ്ടിയുടെ അധ്യക്ഷതയിൽ കൂടിയ ധർണ്ണ ചാലക്കുടി ബീവറേജസ് തൊഴിലാളി യൂണിയൻ ഐഎൻടിയുസി പ്രസിഡന്റ് അഡ്വ ബിജു എസ് ചിറയത്ത് ഉദ്ഘാടനം നിർവഹിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് മാരായ ജിതിൻ കാട്ടാളൻ, സി പി എസ്തപ്പാൻ, ഷാജു പുതിയെടുത്ത്,കെ കെ രമേശൻ, സരസൻ എം എസ്,മനോജ് എൻ എസ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.