Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - റിട്ടേഡ് എൽഐസി ഉദ്യോഗസ്ഥൻ വൈക്കം കിഴക്കെനട ജനനിയിൽ കെ.വിശ്വനാഥൻ (78).

06 Apr 2026 09:56 IST

santhosh sharma.v

Share News :

വൈക്കം: റിട്ടേഡ് എൽഐസി ഉദ്യോഗസ്ഥൻ വൈക്കം കിഴക്കെനട ജനനിയിൽ കെ.വിശ്വനാഥൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ഏപ്രിൽ 6 ) തിങ്കളാഴ്ച വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ. ഭാര്യ - അജിത ( ഇത്തിപ്പുഴ കളത്തിൽ കുടുംബാംഗം). മക്കൾ - ശങ്കർ വി. നാഥ്, ശ്യാമ വി. നാഥ്.  മരുമക്കൾ - മനീഷ, ബിബീഷ്.

Follow us on :

More in Related News