Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2026 02:24 IST
Share News :
സലാല: ദീർഘ കാലം ഒമാനിൽ പ്രവാസിയായിരുന്ന കോഴിക്കോട് അത്തോളി സ്വദേശി ശിവദാസൻ കെ.കെ. നാട്ടിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
1978 മുതൽ ഒമാനിലെ സലാലയിൽ പ്രവാസജീവിതം നയിച്ചിരുന്ന അദ്ദേഹം, 42 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം 2020-ലാണ് നാട്ടിലേക്ക് മടങ്ങിയത്. സലാലയിൽ ബിൽഡിംഗ് മെറ്റീരിയൽസ് ഹോൾസെയിൽ വ്യാപാരരംഗത്ത് സജീവമായിരുന്നു.
ഭാര്യ: സാവിത്രി. മക്കൾ: സിജിൽ, സാബിദ്, സിവിൻ.
മൃതശരീരം അത്തോളിയിൽ സംസ്കരിച്ചു.
പരേതന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Follow us on :
Tags:
Please select your location.