Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബൈക്കിടിച്ച് സൈക്കിൾ യാത്രികന് പരിക്ക്.

25 Aug 2026 09:02 IST

santhosh sharma.v

Share News :

വൈക്കം: ബൈക്കിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. വൈക്കം കിഴക്കെ നടയിൽ ചൊവ്വാഴ്ച രാവിലെ 5 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രികൻ വൈക്കം സ്വദേശി ഗോപാലകൃഷ്ണനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

Follow us on :

More in Related News