Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ്സ് ധർണ നടത്തി

17 Sep 2025 15:34 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:ജലജീവൻ പദ്ധതിയിലൂടെ തകർത്ത ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കാത്ത നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


മണ്ഡലംപ്രസിഡൻ്റ് വി.വി. ദിനേശൻ അധ്യക്ഷത വഹിച്ചു.

കെ.സി. ഗോപാലൻ, പി.എം. പ്രകാശൻ സി.കെ. അജീഷ്, ഗീത കല്യായി രഞ്ജിത്ത് തുമ്പക്കണ്ടി,

റഷീദ് ചെക്യാലത്ത്, പി.കെ. മോഹനൻ, രാമചന്ദ്രൻ വാളേരി തുടങ്ങിയവർ സംസാരിച്ചു. എം.കെ. ദിനേശൻ, കെ.വി. ശശികുമാർ എ.ഗോവിന്ദൻ ,വി.ബേബി, കെ. വത്സൻ, എം.കെ. ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News