Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റ്യാടിയിൽ കോൺഗ്രസ് ധർണ്ണ

27 Mar 2025 10:14 IST

Asharaf KP

Share News :



സമരം ചെയ്യുന്ന ആശാ വർക്കർമാർക്കും , അംഗനവാടി ജീവനക്കാർക്കും ഐക്യദ്ദാർഡ്യവുമായി

കുറ്റ്യാടി മണ്ഡലം കോൺ -

കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടി

പഞ്ചായത്ത് ഓഫിസ് ധർണ്ണ നടത്തി. ഡി.സി.സി.സെക്രട്ടറി മൂനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി. പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ശ്രീജേഷ് ഊരത്ത്, ടി. അശോകൻ ,

പി.പി. ആലിക്കുട്ടി, എസ്.ജെ. സജീവൻ , ടി.സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണൻ , കിണറ്റും കണ്ടി അമ്മത്, എ.ടി. ഗീത, എൻ.സി. കുമാരൻ കെ.കെ.ഷാജു, ചരച്ചിൽ

മൊയ്തീൻ, രാഹുൽ ചാലിൽ, സെറീന പുറ്റെങ്കി, കെ.കെ. നഫീസ, എ.സി. മജീദ്, ഹാഷിം നമ്പാട്ടിൽ

പ്രസംഗിച്ചു.

Follow us on :

More in Related News