Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 21:38 IST
Share News :
പീരുമേട്:
വണ്ടിപെരിയാർ നല്ലതമ്പി കോളനി മണി (68) മരിച്ചത് പാമ്പ്കടിയേറ്റാണന്ന് സ്ഥിരികരിച്ചു. സമീപത്തെ തേയിലക്കാട്ടിൽ ആണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ9ന് പ്രാഥമികആവശ്യങ്ങൾക്കായിതേയിലക്കാട്ടിലേക്ക് പോയ മണിയെ10ന്ശേഷവുംകാണാതായതോടെയാണ് വീട്ടുകാർഅന്വേഷിച്ച്ഇറങ്ങിയത്. തേയിലക്കാട്ടിനുള്ളിൽ വീണ്കിടക്കുന്നനിലയിൽകണ്ടെത്തുകയായിരുന്നു. സ്വീകരിച്ചു. വണ്ടി പെരിയാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി പീരുമേട് താലുക്കാശുപത്രിയിൽ മൃതദേഹം
എത്തിച്ചു, ഇവിടെ നടത്തിയ പരിശോധനയിലാണ്ജനനേന്ദ്രിയത്തിൽ കുഴിഅണലി പാമ്പ്കടിച്ചതാണെന്ന് ഡോക്ടർ സ്ഥിരികരിച്ചത്.
ഭാര്യ കുളന്തയമ്മ, മക്കൾ മാരിയപ്പൻ പാപ്പാ പ്രഭാകരൻ ' സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് നല്ലതമ്പി കോളനി പൊതുശ്മശാനത്തിൽ.
Follow us on :
More in Related News
Please select your location.