Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2025 10:34 IST
Share News :
മേപ്പയ്യൂർ കോ.ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ 75ാം വാർഷികാഘോഷം ഇലറാന്തൽന്റെ ഭാഗമായി സങ്കടിപ്പിച്ച മുൻകാല ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സംഗമം കൊയിലാണ്ടി സർക്കിൾ സഹകരണ യൂണിൻ ചെയർമാൻ എ. കെ. മണി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ. കെ. രാഘവൻ മാസ്റ്റർ അധ്യക്ഷനായി.സർക്കിൾ സഹകരണ യൂണിയൻ മെമ്പർമാരായ കെ. രാജീവൻ,
സുരേഷ് കീഴന,ബാങ്ക് മുൻ പ്രസിഡന്റ്മാരായ പി. പി. രാധാകൃഷ്ണൻ,എൻ. കെ.ചന്ദ്രൻ,
കൂവല ശ്രീധരൻ,കെ.എം.രവീന്ദ്രൻ,
എൻ. എം. വിജയൻ,ബാങ്ക് സെക്രട്ടറി കെ. ജി. ബിജുകുമാർ എന്നിവർ സംസാരിച്ചു.ബാങ്ക് വൈസ്
പ്രസിഡന്റ് വി.മോഹനൻ സ്വാഗതവും സാവിത്രി ബാലൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.