Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.എം കിഡ്സ്‌ സ്കോളർഷിപ്പ് ( LP/UP) മാതൃക പരീക്ഷ

08 Feb 2026 16:06 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : KSTA സംഘടിപ്പിച്ച സിഎം കിഡ്സ്‌ സ്കോളർഷിപ്പ് മാതൃക പരീക്ഷയുടെ പരപ്പനങ്ങാടി സബ് ജില്ലാ തല ഉൽഘാടനം വള്ളിക്കുന്ന് സിബി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷീല ടീച്ചർ ഉൽഘാടനം ചെയ്ത ചടങ്ങിൽ പി കെ സിനു, എം ആനന്ദ്, കെ ടി അജിത്, സി അരുൺ രാജ്, ടി കെ ഷാജി, അമ്പിളി എസ് എന്നിവർ സംസാരിച്ചു. എൽ പി, യു പി വിഭാഗങ്ങളിൽ നിന്നായി 365 കുട്ടികൾ പരീക്ഷ എഴുതി

Follow us on :

More in Related News