Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേലക്കര ഉപതിരഞ്ഞെടുപ്പ്: LDF സ്ഥാനാർഥി UR പ്രദിപ് പ്രതിക സമർപ്പിച്ചു

23 Oct 2024 16:34 IST

Arun das

Share News :

ചേലക്കര ഉപതിരഞ്ഞെടുപ്പ്: LDF സ്ഥാനാർഥി UR പ്രദിപ് പ്രതിക സമർപ്പിച്ചു

എ. ആർ. ഒ TP

കിഷോർ മുമ്പാകെ വടക്കാഞ്ചേരിയിൽ തലപ്പിള്ളി താലൂക്ക് ഒഫീസിലെത്തി ഇന്ന് രാവിലെ പതിനൊന്ന് മണിക്കായോടെയാണ് പത്രികാ സമർപ്പിച്ചത്.

MP കെ.രാധാകൃഷ്ണൻ ,സേവ്യർ ചിറ്റിലപ്പിള്ളി എം എൽഎ, കുന്നംകുളം എം എൽ എ എസി മൊയ്തീൻ, മുൻ എം പി. പി.കെ.ബിജു, സി. പി. ഐ. എം. ജില്ലാ സെക്രട്ടറി MMവർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടി കെ.കെ. വത്സരാജ് എന്നിവരോടൊപ്പമെത്തിയാണ് പത്രിക സമർപ്പണം നടത്തിയത്


സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും റോഡ് ഷോയായാണ് സ്ഥാനാനാർഥികളും മുന്നണി പ്രവർത്തകരും താലൂക്ക് ഓഫീസിൽ എത്തിയത്

Follow us on :

More in Related News