Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2025 21:41 IST
Share News :
ചാവക്കാട്:മണത്തല ശ്രീനാഗയക്ഷി ദേശവിളക്കിൻ്റെ കാൽനാട്ട് കർമ്മം ക്ഷേത്രം മേൽശാന്തി നിഖിൽ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുവായൂർ സായിസഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ നിർവ്വഹിച്ചു.ദേശവിളക്ക് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് എ.കെ.ജനാർദ്ദനൻ,ജനറൽ സെക്രട്ടറി കെ.വി.രാമചന്ദ്രൻ,ട്രഷറർ കെ.കെ.നാരായണൻ,കെ.വി.പ്രകാശൻ,കെ.വി.വ്യാസൻ,വിനോദ്,കെ.കെ.സത്യൻ,വി.കെ.രാധാകൃഷ്ണൻ,യു.വി.ഉണ്ണികൃഷ്ണൻ,കെ.കെ.സുബ്രമണ്യൻ,കെ.കെ.സേതുമാധവൻ,കെ.വി.ശ്രീനിവാസൻ,കെ.ജി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.നവംബർ 28 വെള്ളിയാഴ്ച്ചയാണ് ദേശവിളക്ക്.
Follow us on :
Tags:
More in Related News
Please select your location.