Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 19:19 IST
Share News :
ചാവക്കാട്:ഒരുമനയൂർ ഒറ്റത്തെങ് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ തണ്ടാശ്ശേരി ശിവരാമൻ ഭാര്യ ചന്ദ്രമതി (78)അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ.മക്കൾ:ഗീത,പ്രസന്ന,പ്രസാദ്,സ്മിത(കുടുംബശ്രീ അക്കൗണ്ടൻ്റ് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്).മരുമക്കൾ:വിജയൻ,രവി(ഓർക്കിഡ്,ഗുരുവായൂർ),സുമി(കില ഫാക്കൽറ്റി),സതീഷ്.
Follow us on :
Tags:
More in Related News
Please select your location.