Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ മോണ്ടിസ്സോറി ,പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

07 Oct 2024 19:58 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി:കേന്ദ്ര സർക്കാർ  സംരംഭമായ  ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഒക്‌ടോബറിൽ ആരംഭിക്കുന്ന രണ്ടുവർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി, പ്ലസ് ടു,എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്  ബിസിൽ ട്രെയിനിംഗ് ഡിവിഷൻ. ഫോൺ:: 7994449314

Follow us on :

More in Related News