Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂച്ചപ്ര ആനക്കുഴിക്കൽ സജീവ് നാരായണൻ നിര്യാതനായി

16 Oct 2024 21:25 IST

- ജേർണലിസ്റ്റ്

Share News :

പൂച്ചപ്ര : പൂച്ചപ്ര ആനക്കുഴിക്കൽ നാരായണന്റെ മകൻ സജീവ് നാരായണൻ 62( റിട്ടയർ ഹിന്ദുസ്ഥാൻ ലാറ്റക്സ് തിരുവനന്തപുരം ) നിര്യാതനായി .ഭാര്യ ഓമന ദേവരുപാറ താഴത്ത് കുളപ്പുറത്ത് കുടുംബാംഗമാണ് .സംസ്കാരം നടത്തി മാതാവ് പരേതയായ സരോജിനി. മക്കൾ: യദു ദേവ്, ഉമാദേവി. മരുമകൾ:സേതുലക്ഷ്മി.സഹോദരങ്ങൾ: വത്സല( എൻജിനീയറിങ് കോളേജ് പൈനാവ്), ഷൈലജ ( സെക്രട്ടറിയേറ്റ് തിരുവനന്തപുരം).  

Follow us on :

More in Related News