Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെയർടേക്കർ ഒഴിവ്

16 Aug 2024 20:42 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: മണർകാടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിലേക്ക് കെയർടേക്കറെ നിയമിക്കുന്നു. താൽപര്യമുള്ള വിമുക്തഭടർ/ ആശ്രിതർ ഓഗസ്റ്റ് 24ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ 0481-2371187

Follow us on :

More in Related News