Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർ നിയന്ത്രണം വിട്ട് ഇലക്ടിക് പോസ്റ്റിലിടിച്ചു

23 May 2024 21:23 IST

ENLIGHT REPORTER KODAKARA

Share News :


വെള്ളിക്കുളങ്ങര - രണ്ടു കൈ റോഡിലെ സെയ്താലി കയറ്റത്ത് കാർ നിയന്ത്രണം വിട്ട് 11 കെ.വി ഇലക്ടിക് പോസ്റ്റിലിടിച്ചു . പോസ്റ്റ് ഒടിഞ്ഞെങ്കിലും  യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. കെ.എസ്.ഇ.ബി വെള്ളിക്കുളങ്ങര സെക്ഷനിലെ ജീവനക്കാരെത്തി വൈദ്യുതി പോസ്റ്റ് മാറ്റിയിട്ട് വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.

Follow us on :

More in Related News