Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാനറ ബാങ്ക് റിട്ട. സീനിയർ മാനേജർ കാലായിൽ ജോസഫ് ജയിംസ് നിര്യാതനായി.

30 May 2024 20:52 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കാലായിൽ ജോസഫ് ജയിംസ് (62),കാനറ ബാങ്ക് റിട്ട. സീനിയർ മാനേജർ നിര്യാതനായി. AKBRF ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. BEFI യുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി, AIBOC ആലപ്പുഴ ജില്ലാ സെക്രട്ടറി, CBOA Asst Regional Secretary എന്നീ നിലകളിൽ ബാങ്കിംഗ് സംഘടനാ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട് സംസ്കാരം 31 -5 -24 2.30 ന് ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ .ഭാര്യ ബിജി പയസ് , തത്തംപള്ളി ആറാട്ടുകുളം കുടുംബാംഗം (വൊക്കേഷണൽ ടീച്ചർ,ഗവ. വി.എച്ച്. എസ്സ് എസ്സ് പിരപ്പൻകോട്) മക്കൾ - 'അലീന( ബാംഗ്ലൂർ), അലോഷ് ( വിദ്യാർത്ഥി)





Follow us on :

More in Related News