Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 06:45 IST
Share News :
കൂടത്തായി: പറശ്ശേരി പുൽപറമ്പിൽ മറിയ ഹജ്ജുമ്മ(83) നിര്യാതയായി. ഭർത്താവ് : പരേതനായ പറശ്ശേരിപുൽപറമ്പിൽ മൊയ്തീൻ കുട്ടിഹാജി ,
മക്കൾ: പി.പി. കുഞ്ഞമ്മദ് ഹാജി(ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ്, കൂടത്തായി പുറായിൽ വലിയ ജുമഅത്ത് പള്ളി കമ്മിറ്റി ജന:സെക്രട്ടറി ) പി . പി ജുബൈർ( കർഷകസംഘം കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻ്റ്) പി.പി.ആയിശ ,
പി.പി.സുഹറ. പരേതനായ പി.പി. മാമു(പോസ്റ്റ് മാസ്റ്റർ)
മരുമക്കൾ : ടി.എംമുഹമ്മദ്ചെലവൂർ(റിട്ട: അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൊടുവള്ളി ബ്ലോക്ക്)
റജ്ന( നെരോത്ത് പൂനൂർ) മുംതാസ് (വള്ളിക്കാട് വടകര)
പരേതരായ എ.കെ സഫറുദ്ധീൻ(മാത്തോട്ടം) ഷമീമ (പയ്യോളി)
സഹോദരങ്ങൾ:
പി.പി. കുഞ്ഞായിൻ ഹാജി( ഡി.സി.സി. ജന:സെക്രട്ടറി)
പി .പി . മുഹമ്മദ്,
പരേതരായ പി.പി. സെയ്‌ത് ഹാജി, പി.പി. പോക്കർകുട്ടി, പി.പി. അഹമ്മദ് കുട്ടിമാസ്റ്റർ, കദീശകുട്ടി (മണ്ണിൽ തൊടിക അണ്ടോണ) കുഞ്ഞിപാത്തുമ്മ ( ഇന്താട്ട് വട്ടോളി)
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിഖ് ചെലവൂർ പൗത്രനാണ്.
മയ്യിത്ത് നിസ്‌കാരം 15-6-2026 തിങ്കൾ രാവിലെ 9 മണിക്ക് കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിൽ
കബറടക്കം തോട്ടത്തിൽ മസ്ജിദിൽ
Follow us on :
More in Related News
Please select your location.