Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2026 22:18 IST
Share News :
ചാവക്കാട്:ബ്ലാങ്ങാട് ശ്രീകല്ലുങ്ങൾ ഭഗവതി ക്ഷേത്രത്തിൽ വാർഷിക പൊതുയോഗവും,തെരഞ്ഞെടുപ്പും നടന്നു.ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് തൂമാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ചെങ്ങല ബാലകൃഷ്ണൻ(പ്രസിഡന്റ്),കറങ്ങാട്ട് അശോകൻ(വൈസ് പ്രസിഡന്റ്),തൂമാട്ട് മോഹനൻ(ജനറൽ സെക്രട്ടറി),ചക്കാണ്ടൻ ശിവദാസൻ(ജോയിന്റ് സെക്രട്ടറി),തളിചേത്തു സുകു(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.