Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂർ പണിക്കവീട്ടിൽ പതിയേരി അബ്ദുൽമജീദ് അന്തരിച്ചു

15 Jun 2026 09:25 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ അതിർത്തി കിറാമൻകുന്ന് റോഡിൽ പരേതനായ കറുപ്പം വീട്ടിൽ മൂക്കിയത്ത് കുഞ്ഞാലി മകൻ പണിക്കവീട്ടിൽ പതിയേരി അബ്ദുൽമജീദ്(75)നിര്യാതനായി.ഭാര്യ:സൈനബ.മക്കൾ:ഷമിത,റാഷിദ്(ലണ്ടൻ),നിഷാദ്(സ്വിറ്റ്സർലൻ്റ്),ജിഷാദ്(ദുബൈ).മരുമക്കൾ:സലീം,റിസ്‌വാന,ഷെറിൻ,ഹിബ.ഖബറടക്കം എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News