Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 12:11 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ബോംബ് ഭീഷണി. പഴയങ്ങാടിയിലെ കൗജു ഇന്റർനാഷണൽ ഹോട്ടലിലാണ് സംഭവം. ഹോട്ടൽ അധികൃതർക്ക് ലഭിച്ച സന്ദേശത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന തുടരുകയാണ്.
Follow us on :
Tags:
More in Related News
Please select your location.