Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സന്യാസിമാരെ അവഹേളിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ മാപ്പ് പറയണം : ശിവസേന

25 Mar 2026 09:47 IST

Jithu Vijay

Share News :

തിരുവനന്തപുരം : അഘോരി സന്യാസിമാരെ ഹിമാലയത്തിൽ നിന്ന് വിളിച്ചു വരുത്തി അവരെ അപമാനിച്ചു, അവഹേളിച്ചു തിരിച്ചു അയച്ച ബിജെപി

സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഹൈന്ദവരോട് മാപ്പ് പറയണം എന്ന് ശിവസേന സംസ്ഥാന കമ്മറ്റി അംഗം പേരൂർ ഹരിനാരായണൻ ആവശ്യപ്പെട്ടു


പൂജനീയരായ കുംഭമേള അഘോരി സന്യാസിമാരെയാണ് അദ്ദേഹം അപമാനിച്ചത് ഇത് കേരളത്തിലേ മുഴുവൻ ഹൈന്ദവവർക്കും കേരളത്തിനും വിഷമം ഉണ്ടാക്കുന്നതാണ് മാത്രവുമല്ല ഡീസൽ അടിക്കാൻ കാശ് ചോദിച്ചു അഞ്ഞൂറ് രൂപ കൊടുത്തു പറഞ്ഞു അവരെ ഭിക്ഷാടനക്കാർ വരെ ആക്കി വളരെ മോശം പ്രവൃത്തി ആണ് സംസ്ഥാന അധ്യക്ഷൻന്റെ ഭാഗത്തു നിന്ന് ഉണ്ടായത് അതുകൊണ്ട് സന്യാസി, ഹൈന്ദവ സമൂഹത്തോട് അദ്ദേഹം പരസ്യമായി മാപ്പ് പറയണം എന്നും പേരൂർ ഹരിനാരായണൻ ആവശ്യപ്പെട്ടു

Follow us on :

More in Related News