Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കേപ്പുരക്കൽ കമലാക്ഷി (84) നിര്യാതയായി.

26 Jun 2026 19:40 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി 

ചിറമംഗലം സ്വദേശി തെക്കേപ്പുരക്കൽ കൃഷ്ണൻ എന്നവരുടെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. സംസ്കാരം നാളെ

(27 - 06 - 2026) ന് ശനിയാഴ്ച കാലത്ത് 10 . 30 ന് പരപ്പനങ്ങാടി കെട്ടുങ്ങൽ ശ്മശാനത്തിൽ.


മക്കൾ : ദിവാകരൻ ടി.കെ , സുരേഷ് ടി കെ, ലത. 


മരുമക്കൾ അനിതകുമാരി , ജയരാജ്..

Follow us on :

More in Related News